1. abasement

    src:ekkurupShare screenshot
    1. noun (നാമം)
    2. അപമാനം, അപകർഷം, നാണക്കേട്, ഇളത്, മാനഹാനി
  2. abased

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മാനക്കേടുവരുത്തിയ
    3. തരംതാഴ്ത്തിയ
  3. abasing

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അവഹേളിക്കുന്ന
  4. abase

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാനക്കേടുവരുത്തുക, അപകർഷപ്പെടുത്തുക, നാണം കെടുത്തുക, ക്ഷമ ചോദിപ്പിക്കുക, നിസ്സാരമാക്കുക
  5. self-abasement

    ♪ സെൽഫ് അബേസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രായശ്ചിത്തം, പ്രായശ്ചിത്തി, വിധു, പ്രായശ്ചിത്തകർമ്മം, നിഷ്കൃതം
  6. self-abasing

    ♪ സെൽഫ് അബേസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിമത്തപരമായ, അടിപണിയുന്ന, എറാൻമൂളിയായ, വാലാട്ടി, അടിമത്തമനോഭാവമുള്ള
  7. abase oneself

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാനക്കേടുവരുത്തുക, അപകർഷപ്പെടുത്തുക, നാണം കെടുത്തുക, ക്ഷമ ചോദിപ്പിക്കുക, നിസ്സാരമാക്കുക
    3. അമിതവിധേയത്വം കാണിക്കുക, അടിപണിയുക, മുട്ടുകുത്തുക, വണങ്ങുക, വഴങ്ങുക
    4. അടിപണിയുക, വളരെ വിധേയത്വം കാട്ടുക, എളിമ ഭാവിക്കുക, നീചസേവ ചെയ്യുക, അമിതവിധേയത്വം കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക