1. abate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശമിക്കുക, കുറയുക, ചുങ്ങുക, ശാന്തിക്കുക, ശക്തികുറയുക
    3. കുറയ്ക്കുക, ലഘുവാക്കുക, കുറവുവരുത്തുക, അല്പീകരിക്കുക, മിതമാക്കുക
  2. abatement

    src:ekkurupShare screenshot
    1. noun (നാമം)
    2. ശമനം, ശമഥം, പ്രശാന്തി, കുറവ്, ന്യുനീകരണം
    3. ശമിക്കൽ, കുറയൽ, കുറവുവരൽ, ശുഷ്കിക്കൽ, ആന്തൽ
  3. abatement of sickness

    src:crowdShare screenshot
    1. noun (നാമം)
    2. രോഗശമനം
    3. രോഗശാന്തി
  4. abatement of rain

    src:crowdShare screenshot
    1. verb (ക്രിയ)
    2. മഴനിലക്കൽ
  5. a bating

    src:ekkurupShare screenshot
    1. noun (നാമം)
    2. അടി, ചുട്ട അടി, വ്യധനം, പ്രഹരിക്കൽ, മർദ്ദിക്കൽ
  6. un-abating

    ♪ അൺ-അബേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശമനമില്ലാത്ത, നിർദ്ദയമായ, ഒരേനിലയിൽ നിൽക്കുന്ന, തുടർച്ചയായുള്ള, ധാരമുറിയാതെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക