1. abbreviator

    src:crowdShare screenshot
    1. noun (നാമം)
    2. സംക്ഷേപകൻ
  2. abbreviated

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംക്ഷിപ്ത, സംക്ഷിപ്തമായ, ചുരുക്കിയ, ചുരുങ്ങിയ, സംഗ്രഹിച്ച
  3. abbreviation

    src:ekkurupShare screenshot
    1. noun (നാമം)
    2. സംഗ്രഹം, സംക്ഷേപം, സംക്ഷേപകം, ഹ്രസ്വരൂപം, ചുരുക്കരൂപം
  4. abbreviate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംക്ഷേപിക്കുക, ചുരുക്കുക, ചുരുക്കി എഴുതുക, ഹ്രസ്വമാക്കുക, ചെറുതാക്കുക
  5. abbrevi-ate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഗ്രഹിക്കുക, കുറയ്ക്കുക, എടുത്തുകളയുക, സംക്ഷിപ്തമാക്കുക, ചുരുക്കുക
  6. be an abbreviation of

    ♪ ബീ ആൻ അബ്രീവിയേഷൻ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രതിനിധീകരിക്കുക, ഒന്നിനുപകരം നിൽക്കുക, അർത്ഥമാകുക, സംക്ഷേപരൂപമായിരിക്കുക, സൂചകമായിരിക്കുക
  7. abbreviated version

    src:ekkurupShare screenshot
    1. noun (നാമം)
    2. ചുരുക്കം, സംഗ്രഹം, സംക്ഷിപ്തരൂപം, സംക്ഷിപ്തി, സംക്ഷിപ്തത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക