1. abdicate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥാനത്യാഗം ചെയ്യുക, ഒഴിഞ്ഞുകൊടുക്കുക, സ്വേച്ഛയാ പരിത്യജിക്കുക, ഉപേക്ഷിക്കുക, വ്യപനയിക്കുക
    3. ഉദ്യോഗം രാജിവയ്ക്കുക, ഉദ്യോഗത്തിൽനിന്നു പിരിയുക, അവകാശങ്ങൾ നിഷേധിക്കുക, ഉത്തരവാദിത്വം നിഷേധിക്കുക, വിട്ടുകളയുക
    4. ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയുക, തള്ളുക, നിരാകരിക്കുക, പരിത്യജിക്കുക, പാടെ ഉപേക്ഷിക്കുക
  2. abdication

    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാനത്യാഗം, അധികാരത്യാഗം, രാജി, സ്വയം ഒഴിയൽ, ത്യാഗം
    3. ഉത്തരവാദിത്വം നിഷേധിക്കൽ, ഒഴിയൽ, ഒഴിഞ്ഞുപറയൽ, പരിത്യാഗം, നിരസനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക