അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
abduct
src:ekkurup
verb (ക്രിയ)
തട്ടിക്കൊണ്ടുപോകുക, അഭ്യാഹരിക്കുക, കളവായോ ബലം പ്രയോഗിച്ചോ അപഹരിച്ചുകൊണ്ടുപോകുക, ആളെ തട്ടിക്കൊണ്ടു പോകുക, പിള്ളേരെ പിടിക്കുക
abduction
src:ekkurup
noun (നാമം)
മനുഷ്യാപരണം, ആളെ തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ പിടിച്ചുകൊണ്ടുപോകൽ, പിള്ളേരെപ്പിടുത്തം, ആൾമോഷണം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക