1. abhorrence

    src:ekkurupShare screenshot
    1. noun (നാമം)
    2. ജുഗുപ്സ, വെറുപ്പ്, അറപ്പ്, അസ്വരസം, രസമില്ലായ്മ
  2. abhorrent

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെറുപ്പുളവാക്കുന്ന, അനിഷ്ടപ്രദമായ, വെറുപ്പായ, ഇഷ്ടമില്ലാത്ത, വെറുപ്പുണ്ടാക്കുന്ന
  3. self-abhorrence

    ♪ സെൽഫ് അബ്ഹോറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. തന്നെത്തന്നെ വെറുക്കൽ
    3. സ്വനിന്ദ
  4. abhor-rent

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനഭിലഷണീയമായ, അനിഷ്ടമായ, അഹിതമായ, അവിഹിതമായ, അരോചകമായ
  5. be abhorrent

    ♪ ബീ അബ്ഹോറന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഹിതകരമായിരിക്കുക, അരോചകമായിരിക്കുക, അനിഷ്ടപ്രദമാകുക, ജുഗുപ്സാവഹമായിരിക്കുക, നിന്ദ്യമായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക