1. abide

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുസരിക്കുക, നിയമം പാലിക്കുക, അനുവർത്തിക്കുക, അനുഗമിക്കുക, കൂറു കാണിക്കുക
    3. സഹിക്കുക, പൊറുക്കുക, അനുവദിക്കുക, താങ്ങുക, സഹിച്ചുനിൽക്കുക
    4. സ്ഥിരമായി നിൽക്കുക, മരുവുക, നിലനിൽക്കുക, അവശേഷിക്കുക, നിലകൊള്ളുക
  2. abiding

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിരമായ, സ്ഥായിയായ, അനശ്വരമായ, നിലനില്ക്കുന്ന, ഈടുറപ്പുള്ള
  3. law-abiding

    ♪ ലോ-അബൈഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയമപര, നിയമം അനുസരിക്കുന്ന, നിയമാനുവർത്തിയായ, വൃത്താനുസാര, ചട്ടങ്ങളെയും വിധികളെയും അനുസരിക്കുന്ന
  4. abidance

    src:crowdShare screenshot
    1. noun (നാമം)
    2. നിവാസം
  5. abide in

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വസിക്കുക, നിവസിക്കുക, പാർക്കുക, ജീവിക്കുക, ആവസിക്കുക
  6. refuse to abide by

    ♪ റിഫ്യൂസ് ടു അബൈഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തള്ളുക, തള്ളിക്കളയുക, നിരാകരിക്കുക, അനുസരിക്കാൻ തയ്യാറാകാതിരിക്കുക, സമ്മതിക്കാൻ മനസ്സില്ലെന്നു പറയുക
  7. abide by the rules

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വഴിക്കുവരുക, മറ്റൊരാളുടെ വാദഗതി പിന്തുടരുക, സമ്മർദ്ദവിധേയനായി അനുസരിക്കുക, നിയമങ്ങൾക്ക് ഇണങ്ങുംവിധം പ്രവർത്തിക്കുക, അനുരൂപമാകുക
  8. abide by

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനുസരിക്കുക, പാലിക്കുക, വഴങ്ങുക, കേൾക്കുക, ആചരിക്കുക
    3. അനുസരിച്ചുനടക്കുക, പറഞ്ഞതു കേൾക്കുക, വരുതി കേൾക്കുക, കീഴ്വഴങ്ങുക, വഴിപെടുക
    4. വിശ്വസ്തത പുലർത്തുക, വെെഷമ്യമുണ്ടെങ്കിലും തുടർന്നു കൊണ്ടുപോകുക, ഉപേക്ഷിക്കുവാൻ വിസമ്മതിക്കുക, വിടാതെ പിടിച്ചുനില്ക്കുക, ഉറച്ചുനിൽക്കുക
    5. വിശ്വസ്ത പുലർത്തുക, അനുസരിക്കുക, അനുസരിച്ചു പ്രവർത്തിക്കുക, ആചരിക്കുക, പാലിക്കുക
    6. നടത്തിയെടുക്കുക, നിറവേറ്റുക, സഫലീകരിക്കുക, വാക്കുപാലിക്കുക, പൂർണ്ണമാക്കുക
    1. verb (ക്രിയ)
    2. അനുവർത്തിക്കുക, അംഗീകരിച്ചു പ്രവർത്തിക്കുക, അനുസരിക്കുക, അനുസരിച്ചു പ്രവർത്തിക്കുക, അനുസൃതമായി പ്രവർത്തിക്കുക
    3. അനുസരിക്കുക, അംഗീകരിച്ചു പ്രവർത്തിക്കുക, വഴങ്ങുക, വശപ്പെടുക, തദനുസൃതമായി പ്രവർത്തിക്കുക
    4. വകവയ്ക്കുക, കണക്കിലെടുക്കുക, ഗൗനിക്കുക, ആദരിക്കുക, ശ്രദ്ധകൊടുക്കുക
    5. പാലിക്കുക, മുറുകെപ്പിടിക്കുക, അവലംബിക്കുക, ഉറച്ചുനില്ക്കുക, അനുവർത്തിക്കുക
    6. സ്വയം പരീക്ഷണത്തിനോ പരിശോധനയ്ക്കോ വിധേയനായിക്കൊടുക്കുക, അധീനപ്പെടുക, ഭരിക്കപ്പെടുക, അനുവർത്തിക്കുക, അനുസരിക്കുക
  9. abide it

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഫലപ്രദമായി കെെകാര്യം ചെയ്യുക, വിജയപൂർവ്വം നേരിടുക, വിജയപ്രദമായി കൊണ്ടുനടക്കുക, തുടരുക, പുരോഗമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക