1. abjure

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആണയിട്ടു ത്യജിക്കുക, സത്യം ചെയ്തു ത്യജിക്കുക, ഇല്ലെന്ന് ആണയിടുക, ശപഥപൂർവ്വം ഉപേക്ഷിക്കുക, പരിത്യജിക്കുക
  2. abjuration

    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാനത്യാഗം, അധികാരത്യാഗം, രാജി, സ്വയം ഒഴിയൽ, ത്യാഗം
    3. പരിത്യാഗം, വ്യപവർജ്ജനം, ഉപേക്ഷിക്കൽ, ത്യാഗം, പരിഘാതന
    4. നിരാകരണം, നിഷേധം, നിരസിക്കൽ, തള്ളിക്കളയൽ, പരിത്യാഗം
    5. കൂറുവിടൽ, കക്ഷിമാറ്റം, സ്വപക്ഷത്യാഗം, ചതി, വിശ്വാസവഞ്ചന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക