- adjective (വിശേഷണം)
സദാ സംസാരിക്കുന്ന, സംഭാഷണപ്രിയനായ, ഇടതടവില്ലാതെ സംസാരിക്കുന്ന, സംസാരജ്വരമുള്ള, വാചാട
അധികം സംസാരിക്കുന്ന, അതിഭാഷണം ചെയ്യുന്ന, തുടരെ സംസാരിക്കുന്ന, പിറുപിറെ പറയുന്ന, നാക്കിനെല്ലില്ലാത്ത
വാവദൂക, അധികം സംസാരിക്കുന്ന, ബഹുഭാഷിതനായ, പടപറയുന്ന, വായാടിയായ