1. abode assylum

    src:crowdShare screenshot
    1. noun (നാമം)
    2. രക്ഷാസങ്കേതം
  2. abode of ascetics

    src:crowdShare screenshot
    1. noun (നാമം)
    2. സന്യാസാശ്രമം
  3. enclosed abode

    ♪ എൻക്ലോസ്ഡ് അബോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കെട്ടുറപ്പുള്ള വാസസ്ഥാനം
  4. abode

    src:ekkurupShare screenshot
    1. noun (നാമം)
    2. വീട്, വസതി, വാസസ്ഥാനം, പാർപ്പ്, കുടിപാട്
  5. attire abode

    ♪ അറ്റയർ അബോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉടുവസ്ത്രം
  6. of no fixed abode

    ♪ ഓഫ് നോ ഫിക്സ്ഡ് അബോഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭവനരഹിത, കിടപ്പാടമില്ലാത്ത, വീടില്ലാത്ത, വീടും കുടിയുമില്ലാത്ത, നിർഗൃഹ
    3. ചുറ്റിസഞ്ചരിക്കുന്ന, അലഞ്ഞുതിരിയുന്ന, ധാരാളം സഞ്ചരിക്കുന്ന, സദാ ചുറ്റിസ്സഞ്ചരിക്കുന്ന, ആദ്ധ്വനിക
    4. വേരില്ലാത്ത, എങ്ങും ഉറയ്ക്കാത്ത, സദാ ചുറ്റിസ്സഞ്ചരിക്കുന്ന, അലഞ്ഞുതിരിയുന്ന, സ്ഥിരമായി എങ്ങും താമസിക്കാത്ത
    5. സഞ്ചാരി, സഞ്ചാരിയായ, സഞ്ചരിക്കുന്ന, അവചാരണ, ദേശാടനം ചെയ്യുന്ന
    6. അലഞ്ഞുനടക്കുന്ന, അലഞ്ഞുതിരിഞ്ഞു നടന്നു ജീവിക്കുന്ന, നിർഗൃഹ, വീടില്ലാത്ത, കിടപ്പാടമില്ലാത്ത
  7. people of no fixed abode

    ♪ പീപ്പിൾ ഓഫ് നോ ഫിക്സ്ഡ് അബോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭവനരഹിതർ, വീടില്ലാത്തവർ, കിടപ്പാടമില്ലാത്തവർ, അശരണർ, ജീവിതസമരത്തിൽ പരാജയപ്പെട്ടവർ. ആണ്ടിപാണ്ടികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക