1. abort

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലസിക്കുക, ഗർഭം അലസിപ്പിക്കുക. ഗർഭം കലക്കുക, ആരംഭത്തിലേ നശിപ്പിക്കുക, കരുവഴിക്കുക, ഗർഭച്ഛിദ്രം നടത്തുക
    3. അലസുക, അഴിയുക, ഉരുവഴിയുക, ഗർഭം അലസുക, സ്രവിക്കുക
    4. അലസിപ്പിക്കുക, നീക്കം ചെയ്യുക, തടുക്കുക, നിർത്തുക, അവസാനിപ്പിക്കുക
    5. അലസുക, അലസിപ്പോകുക, ഉരുസുക, കരളിക്കുക, നിലയ്ക്കുക
  2. abortion

    src:ekkurupShare screenshot
    1. noun (നാമം)
    2. ഗർഭഛിദ്രം, ഛിദ്രം, ഭ്രൂണഹത്യ, ഗർഭം അലസൽ, ഗർഭസ്രാവം
  3. abortive

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലസിപ്പോയ, അലസിപ്പിക്കുന്ന, വിഫലമായ, പാഴായ, നിഷ്ഫലമായ
  4. spontaneous abortion

    src:ekkurupShare screenshot
    1. noun (നാമം)
    2. അലസൽ, ഗർഭസ്രാവം, ഗർഭം അലസൽ, പിള്ളഅഴിയൽ, ഗർഭം അഴിയൽ
  5. have a spontaneous abortion

    ♪ ഹാവ് എ സ്പോണ്ടേനിയസ് അബോർഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലസുക, ഗർഭം അലസുക, സ്രവിക്കുക, മാസം തികയാതെ പ്രസവിക്കുക, അകാലത്തിൽ പ്രസവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക