1. abound

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെരുകുക, നിറഞ്ഞിരിക്കുക, സമൃദ്ധിയായി വരുക, ധാരാളമാകുക, സമൃദ്ധമായുണ്ടാകുക
    3. നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
  2. abounding

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമ്പുഷ്ടമായ, യഥേഷ്ടമുള്ള, സമൃദ്ധ, വിപുല, നിറഞ്ഞ
  3. place abounding places

    ♪ പ്ലേസ് അബൗണ്ടിംഗ് പ്ലേസസ്
    src:crowdShare screenshot
    1. noun (നാമം)
    2. കൊട്ടാരങ്ങൾ ധാരാളമുള്ളസ്ഥലം
  4. abounding in waves

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തിരനിറഞ്ഞ
  5. abounding in

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമൃദ്ധമായ, ധാരാളമുള്ള, വേണ്ടത്രയുള്ള, നിറഞ്ഞ, നല്ലകരുതലുള്ള
    3. സമൃദ്ധമായ, ധാരാളമുള്ള, സമ്പന്ന, സുലഭ, നിറഞ്ഞ
    4. എന്തിയെങ്കിലും അംശം കൂടുതൽ അടങ്ങിയ, വളരെയധികം ഉള്ള, ധാരാളമായുള്ള, നിറഞ്ഞ, പെരുകിയ
  6. abound in

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തിങ്ങിവിങ്ങിയിരിക്കുക, ആൾത്തിക്കുണ്ടാകുക, ജനിബിഡമായിരിക്കുക, തിങ്ങിക്കൂടുക, തടിച്ചുകൂടുക
    1. verb (ക്രിയ)
    2. നിറഞ്ഞിരിക്കുക, മെത്തുക, തിങ്ങുക, നിറയുക, തൂരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക