1. about

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചുറ്റിലും, ചുറ്റും, ചുറ്റുപാടും, പരിതഃ, അവിടെയും ഇവിടെയും
    3. അരികിൽ, അടുത്ത്, അരികെ, ചാരെ, ഹിരുക്
    4. ഏകദേശം, എതാണ്ട്, ഏറെക്കുറെ, മിക്കവാറും, അരികിലായി
    5. ചുറ്റിനും, ചൂഴവും, ചുഴലവും, ചൂഴവേ, ചൂഴെ
    1. preposition (ഗതി)
    2. സംബന്ധിച്ച്, കുറിച്ച്, പറ്റി, ചൊല്ലി, അധികരിച്ച്
    3. ചുറ്റുവട്ടത്തിൽ, ചുറ്റിനും ചൂഴ്ന്ന്, ചുറ്റും, നാലുദിക്കിലും, മേൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക