1. fall apart

    ♪ ഫാൾ അപാർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകരുക, വിച്ചുക, പൊളിയുക, പകയുക, വേർപെടുക
  2. about to fall apart

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അവസാനമടുത്ത, വിലയോന്മുഖ, അവസാനിക്കാറായ, തീരെ ദുർബ്ബലമായ, പൊളിഞ്ഞ
  3. falling apart

    ♪ ഫാളിംഗ് അപാർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേടുവന്ന, വളരെയധികം പരിക്കുകളേറ്റ, പഴകിപ്പൊളിഞ്ഞ, കേടായ, പ്രാകൃതമായ
    3. ഉപേക്ഷിക്കപ്പെട്ട, പൊളിഞ്ഞ, നിലംപതിക്കാറായ, തകർന്ന, ക്ഷത
    4. ജീർണ്ണിച്ച, പഴകിപ്പൊളിഞ്ഞ, പൊളിഞ്ഞ, അവശീർണ്ണ, തകർന്ന
  4. fall apart at the steams

    ♪ ഫാൾ അപാർട്ട് ആറ്റ് ദ സ്റ്റീംസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകരുക, പൊട്ടിക്കരയുക, നിയന്ത്രണം വിടുക, ഭ്രാന്തുപിടിക്കുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
  5. fall apart at the seam

    ♪ ഫാൾ അപാർട്ട് ആറ്റ് ദ സീം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകർന്നടിയുക, തകർന്നുപോകുക, തകരുക, പൊട്ടിത്തകരുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
  6. falling apart at the seams

    ♪ ഫാളിംഗ് അപാർട്ട് ആറ്റ് ദ സീംസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീറിപ്പറിഞ്ഞ, പിഞ്ഞിക്കീറിയ, പിഞ്ചിയ, ഇഴപിഞ്ചിയ, ഉപയോഗിച്ചു തേയ്മാനം വന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക