1. limb us

    ♪ ലിംബ് അസ്
    src:crowdShare screenshot
    1. noun (നാമം)
    2. നരകതുല്യജീവിതം
    3. കാരാഗൃഹം
  2. between us

    ♪ ബിറ്റ്വീൻ അസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിങ്ങളും ഞാനും തമ്മിൽ, നാം തമ്മിൽ, നാം തമ്മിൽ മാത്രമറിഞ്ഞ്, നമുക്കു സ്വകാര്യമായി, നമ്മൾതമ്മിൽ
  3. among us

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നമുക്കിടയിൽ, നമ്മുടെ ഇടയിൽ, നമ്മുടെ മദ്ധ്യത്തിൽ, നമ്മുടെ ഇടയ്ക്ക്, നമ്മോടൊപ്പം
  4. amid us

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നമുക്കിടയിൽ, നമ്മുടെ ഇടയിൽ, നമ്മുടെ മദ്ധ്യത്തിൽ, നമ്മുടെ ഇടയ്ക്ക്, നമ്മോടൊപ്പം
  5. the US of A

    ♪ ദ യു എസ് ഓഫ് എ
    src:ekkurupShare screenshot
    1. noun (നാമം)
    2. അമേരിക്ക, അമേരിക്കൻ ഐക്യനാടുകൾ, അമേരിക്കൻഐക്യനാടുകൾ, ഐക്യനാടുകൾ, വടക്കേഅമേരിക്ക
    3. അമേരിക്കൻഐക്യനാടുകൾ, ഐക്യനാടുകൾ, അമേരിക്ക, വടക്കേഅമേരിക്ക, പ്ലക്ഷദ്വീപം
  6. with us

    ♪ വിത്ത് അസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നമുക്കിടയിൽ, നമ്മുടെ ഇടയിൽ, നമ്മുടെ മദ്ധ്യത്തിൽ, നമ്മുടെ ഇടയ്ക്ക്, നമ്മോടൊപ്പം
  7. US continuance

    ♪ അസ് കൺറിന്യുവൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മരണശിക്ഷ ഇളവു ചെയ്യൽ, വധശിക്ഷ നീട്ടിവയ്ക്കൽ, വധശിക്ഷ വിധിക്കപ്പെട്ടയാൾക്കു മാപ്പു നൽകൽ, വധശിക്ഷ നിർത്തിവയ്ക്കൽ, ശുചി
  8. US GI

    ♪ അസ് ജി ഐ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വകാര്യപട്ടാളക്കാരൻ, സാധാരണസെെനികൻ, പടയാളി, ഭടൻ, സോജരൻ
  9. not with us

    ♪ നോട്ട് വിത്ത് അസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വപ്നംകാണുന്ന, സ്വപ്നലോകത്തായ, ദിവാസ്വപ്നത്തിൽ മുഴുകിയ, അന്യചിന്തയിൽ മുഴുകിയ, മനസ്സ് മറ്റെങ്ങോ ആയ
  10. upon us

    ♪ അപ്പോൺ അസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ചക്രവാളത്തിൽ കാണാവുന്ന, ആസന്ന, ആയാത, വന്ന, സമീപത്ത് എത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക