1. about-face

    src:ekkurupShare screenshot
    1. noun (നാമം)
    2. പുറം തിരിയൽ, പെട്ടെന്നു നയംമാറൽ, നേർവിപരീതം, എതിർഭാഗത്തേയ്ക്കു തിരിയൽ, മറ്റൊരു ദിശയിലേക്കു നോക്കൽ
  2. do an about-face

    ♪ ഡു ആൻ അബൗട്ട്-ഫെയ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാക്കുമാറുക, വാക്കു പാലിക്കാതിരിക്കുക, കാലുമാറുക, പിന്നോട്ടുപോക, വാഗ്ദാനം ലംഘിക്കുക
    1. verb (ക്രിയ)
    2. മാറുക, വഴങ്ങുക, നീങ്ങുക, നിലപാടുമാറ്റുക, നയം പെട്ടെന്നു മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക