1. above

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുകളിലുള്ള, മുൻപറഞ്ഞ, മുൻപിലുള്ള, പൂർവ്വഗതമായ, മേപ്പടി
    1. adverb (ക്രിയാവിശേഷണം)
    2. മുകളിൽ, മുകൾഭാഗത്ത്, ഊർദ്ധ്വം, ഉപരിഷ്ടാത്, തലയ്ക്കു മീതെ
    3. മുകളിൽ, നേരത്തെ, മുമ്പേ, ഉപര്യുക്ത, മേൽപ്പറഞ്ഞ
    1. preposition (ഗതി)
    2. മുകളിൽ, മീതെ, മേൽഭാഗത്ത്, പൊക്കത്ത്, ഉപരി
    3. കാൾ മുകളിൽ, അപേക്ഷിച്ച് ഉയരെ, ഉയർന്ന, മേലേക്കിടയിൽ, ഉയർന്നനിലയിൽ
    4. അപ്പുറം, അതീതം, കടന്ന്, അതിക്രമിച്ച്, ബാദ്ധ്യസ്ഥമാകാതെ
    5. കാട്ടിൽ, കാൾ, കൂടുതൽ, മേൽ, മുകളിൽ
    6. നു മുകളിൽ, കൂടുതൽ, കവച്ചു വച്ച്, കടന്ന്, കവിഞ്ഞ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക