1. beyond someone ken

    ♪ ബിയോണ്ട് സംവൺ കെൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അറിവിൽ പെടാത്ത
  2. beyond reproach, above reproach

    ♪ ബിയോണ്ട് റിപ്രോച്ച്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുറ്റപ്പെടുത്താനാവാത്ത, കുറ്റമറ്റ, നിർദ്ദോഷമായ, കുറ്റംപറയാനാവാത്ത, സംശയാതീതമായ
  3. beyond question

    ♪ ബിയോണ്ട് ക്വസ്ച്ചൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നിസ്സംശയമായ, നിർവ്വിവാദമായ, സംശയാതീതം, സംശയരഹിതം, സംശയത്തിനവകാശമില്ലാതെ
    3. അവിതർക്കിതമായി, നിരാക്ഷേപമായി, അനിഷേധ്യമായി, സംശയാതീതമായി, സംശയരഹിതമായി
  4. beyond measure

    ♪ ബിയോണ്ട് മെഷർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അളക്കാനാവാത്ത വിധം, അത്യധികമായി, നിർണ്ണയാതീതം, അതിമാത്രം, മാത്രാധികം
  5. beyond price

    ♪ ബിയോണ്ട് പ്രൈസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിലമതിക്കാനാവാത്ത, അമൂല്യമായ, വിലമതിക്കാനൊക്കാത്ത, അനർഘമായ, ഈടറ്റ
  6. beyond repair

    ♪ ബിയോണ്ട് റിപ്പെയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നന്നാക്കാനാവാത്ത, നന്നാക്കാൻ പറ്റാത്ത സ്ഥിതിയിലായ, ദുരുദ്ധര, ഉദ്ധരിക്കാൻ വിഷമമായ, പരിഹരിക്കാനാവാത്ത
  7. beyond the pale improper

    ♪ ബിയോണ്ട് ദ പെയിൽ ഇംപ്രോപ്പർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിധികടക്കുന്ന, സഭ്യമായ പെരുമാറ്റത്തെ അതിക്രമിക്കുന്ന, ഔചിത്യത്തിന്റെ സീമകളെ അതിലംഘിക്കുന്ന, അസ്വീകാര്യമായ, സ്വീകാര്യമല്ലാത്ത
  8. beyond

    ♪ ബിയോണ്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അകലെ, അകലേ, അപ്പുറം, ഉപരി, മീതെ
    1. preposition (ഗതി)
    2. അപ്പുറം, വിദൂരത്തിൽ, അതിദൂരത്ത്, പരസ്താൽ, മറുവശത്ത്
    3. കഴിഞ്ഞ്, കടന്ന്, അതിക്രമിച്ച്, അതീതമായി, ശേഷം
    4. കൂടുതലായി, അതീതമായി, അധികമായി, അതിക്രമിച്ച്, കവിഞ്ഞ്
    5. കൂടാതെ, ഒഴികെ, എന്നിയേ, അല്ലാതെ, അതുകൂടാതെ
  9. beyond compare

    ♪ ബിയോണ്ട് കംപെയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. താരതമ്യത്തിനതീതമായ, താരതമ്യം ചെയ്യാനാവാത്ത, അപ്രതിമ, അപ്രതിമാന, തുല്യതയുള്ള മറ്റൊന്നില്ലാത്ത
  10. to go beyond limits

    ♪ ടു ഗോ ബിയോൻഡ് ലിമിറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിരുവിട്ടു പോവുക
    3. അതിക്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക