- verb (ക്രിയ)
സംശയിക്കുക, സംശയമുണ്ടാകുക, സംശയം തോന്നുക, ഇടരുക, ആശങ്കിക്കുക
- verb (ക്രിയ)
ഭയക്കുക, ശങ്കിക്കുക, സംശയിക്കുക, ആശങ്കിക്കുക, ശങ്കതോന്നുക
- noun (നാമം)
സൂചന, അല്പജ്ഞാനം, ആശയം, തോന്നൽ, ധാരണ
തോന്നൽ, ധാരണ, പ്രതീതി, അനുഭൂതി, വികാരം
ആശയം, തോന്നൽ, മനോഗതം, വിഭാവനം, മനോഭാവം
ഭൂതോദയം, ബോധോദയം, തോന്നൽ, പ്രതിഭാസം, സംശയം
അനിഷ്ടസൂചന, ദുശ്ശകുനം, ദുർന്നിമിത്തം, മുന്നറിയപ്പ്, പൂർവ്വപ്രബോധനം
- verb (ക്രിയ)
അവിശ്വസിക്കുക, സംശയാലുവാകുക, വിശ്വസിക്കാതിരിക്കുക, സംശയമുണ്ടാകുക, സംശയം തോന്നുക
- verb (ക്രിയ)
ചോദ്യം ചെയ്യുക, ചുഴിഞ്ഞു ചോദിക്കുക, തർക്കിക്കുക, വെല്ലുവിളിക്കുക, എതിർക്കുക
ചോദ്യം ചെയ്യുക, ചുഴിഞ്ഞു ചോദിക്കുക, തർക്കിക്കുക, വെല്ലുവിളിക്കുക, എതിർക്കുക