1. abreast

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തൊട്ടുതൊട്ട്, വരിയായി, കൂടെ, സാർദ്ധം, സഹ
    3. ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ അറിഞ്ഞു കൊണ്ട്, വിവരങ്ങൾ അപ്പപ്പോൾ അറിഞ്ഞുകൊണ്ട്, വിവരങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട്, സമ്പർക്കം വച്ചുകൊണ്ട്, വിവരങ്ങൾ അറിയക്കപ്പെട്ടുകൊണ്ട്
  2. abreast of

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിയുന്ന, അറിവുള്ള, അഭിജ്ഞ, ജ്ഞാതൃ, കാര്യവിവരമുള്ള
    1. preposition (ഗതി)
    2. അരികെ, അരികിൽ, ചാരത്ത്, ചാരേ, പാർശ്വത്തിൽ
  3. keep abreast of

    ♪ കീപ് അബ്രെസ്റ്റ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒപ്പത്തിനൊപ്പം മുന്നോട്ടു നീങ്ങുക, മറ്റൊന്നിന്റെ വേഗതയ്ക്കനുസരിച്ചു നീങ്ങുക, ഒപ്പമെത്തുക, കൂടെയെത്തുക, തുല്യതപാലിക്കുക
    3. സമകാലികങ്ങപ്പറ്റി പഠിക്കുക, അറിഞ്ഞിരിക്കുക, സംഭവവികാസങ്ങൾ അപ്പപ്പോൾ അറിയിക്കപ്പെട്ടുകൊണ്ടിരിക്കുക, വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുക, എല്ലാവിവരങ്ങളും തത്സമയം അറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക