1. abrupt

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പെട്ടെന്നുള്ള, ആകസ്മികമായ, തിടുക്കത്തിലുള്ള, ഓർക്കാപ്പുറത്തുള്ള, അപ്രതീക്ഷിതമായ
    3. പരുഷമായ, നിർമ്മര്യാദമായ, പരുക്കനായ, മര്യാദയില്ലാത്ത, അവിനീതമായ
    4. പരസ്പരബന്ധമില്ലാത്ത, അടുക്കും ചിട്ടയുമില്ലാതെ വിന്യസിച്ച, കുലുക്കമുള്ള, തെറിച്ചുതെറിച്ചു നീങ്ങുന്ന, നിരപ്പല്ലാത്ത
    5. കുത്തനെയുള്ള, ചെങ്കുത്തായ, കിഴുക്കാംതൂക്കായ, ചാമ്പ്ര, ചരിവുള്ള
  2. abruptly

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉടനടി, ഉടൻ, ഉടനെ, അപ്പോൾത്തന്നെ, തദെെവ
    3. പരുഷമായി, ഉഗ്രമായി, ഊറ്റമായി, പ്രചണ്ഡമായി, പരുക്കൻ മട്ടിൽ
    4. ഉടനെ, വേഗം, കാലവിളംബമെന്യേ, ചുരുക്കി, വേഗത്തിൽ
    5. പെട്ടെന്ന്, തൽക്ഷണം, അക്ഷണം, തെറ്റെന്ന്, മംക്ഷു
    6. ചുരുക്കമായി, കുറിക്കുകൊള്ളുന്ന രീതിയിൽ, നിർമ്മര്യാദമായി, അപര്യാദമായവിധം ചുരുക്കി, പരുഷമായി
    1. idiom (ശൈലി)
    2. മിന്നൽപോലെ, മിന്നായം പോലെ, പ്രകാശവേഗത്തിൽ, ഉടനെ, ഉടൻ
  3. say abruptly

    ♪ സേ അബ്രപ്റ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുരയ്ക്കുക, ജല്പിക്കുക, പുലമ്പുക, പരുഷമായി സംസാരിക്കുക, നിർമ്മര്യാദമായി സംസാരിക്കുക
    3. പരുഷമായി പറയുക, രൂക്ഷമായി മറുപടി പറയുക, നിർമ്മര്യാദം ഉരയ്ക്കുക, കോപത്തോടുകൂടി പറയുക, ദേഷ്യത്തോടെ പറയുക
  4. abruptness

    src:ekkurupShare screenshot
    1. noun (നാമം)
    2. മര്യാദകേട്, അപമര്യാദ, അവമര്യാദ, കുപ്രകൃതി, ചീത്തസ്വഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക