1. Absconded out

    ♪ ആബ്സ്കാൻഡഡ് ഔറ്റ്
    1. -
    2. ഒളിച്ചോടിയ
  2. Abscond from

    ♪ ആബ്സ്കാൻഡ് ഫ്രമ്
    1. ക്രിയ
    2. ഒളിവിൽപോവുക
  3. Abscond with

    ♪ ആബ്സ്കാൻഡ് വിത്
    1. ക്രിയ
    2. സ്വത്ത്രേഖകൾ മുതലായവ മോഷ്ടിച്ച് കടന്നുകളയുക
  4. To abscond

    ♪ റ്റൂ ആബ്സ്കാൻഡ്
    1. ക്രിയ
    2. നാടുവിടുക
  5. Absconder

    1. നാമം
    2. ഒളിച്ചോടിയവൻ
  6. Absconding

    ♪ ആബ്സ്കാൻഡിങ്
    1. നാമം
    2. ഒളിച്ചോടിയ അവസ്ഥ
  7. Abscond

    ♪ ആബ്സ്കാൻഡ്
    1. ക്രിയ
    2. നിയമത്തിന്റെ പിടിയിൽ പെടാതിരിക്കാൻ ഒളിച്ചുപോകുക
    3. നിയമത്തിന്റെ പിടിയിൽപെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക
    4. രഹസ്യമായി കടന്നു കളയുക
    5. ശിക്ഷയിൽ നിന്ന് ഒളിഞ്ഞ് നിൽക്കുക
    6. ഒളിച്ചോടിപ്പോകുക
    7. നിയമത്തിൻറെ പിടിയിൽപെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക