1. abscond

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക
  2. to abscond

    ♪ ടു അബ്സ്കോൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നാടുവിടുക
  3. absconder

    src:ekkurupShare screenshot
    1. noun (നാമം)
    2. ജയിലിൽനിന്നു രക്ഷപെട്ടയാൾ, ഓടിക്കളഞ്ഞവൻ, ഓടിപ്പോയവൻ, നഷ്ടൻ, കാണാതായവൻ
    3. ഒളിച്ചോടിപ്പോയവൻ, ഒളിച്ചോടിയ സെെനികൻ, നിയമത്തിന്റെ പിടിയിൽ പെടാതിരിക്കാൻ ഒളിച്ചോടിയവൻ, പേടിച്ചോടിയവൻ, പിടികിട്ടാപ്പുള്ളി
    4. ഒളിച്ചോടുന്നയാൾ, ഓടിരക്ഷപ്പെടുന്നയാൾ, ചാടിപ്പോകുന്നയാൾ, പിടിയിൽനിന്നു രക്ഷപ്പെട്ടോടിയവൻ, തടവു ചാടിരക്ഷപ്പെട്ടവൻ
    5. നാടുവിട്ടവൻ, നാടുവിട്ടോടിപ്പോയവൻ, അഭയാർത്ഥി, പിടികിട്ടാപ്പുള്ളി, തടവു ചാടിയവൻ
  4. absconding

    src:ekkurupShare screenshot
    1. noun (നാമം)
    2. കൂറുവിടൽ, കക്ഷിമാറ്റം, കൂറുമാറ്റം, കൂടുമാറ്റം, കളം മാറിചവിട്ടൽ
    3. ഒളിച്ചോടൽ, സെെന്യത്തിൽ നിന്ന് ഒളിച്ചോടൽ, ഒളിച്ചോടിപ്പോകൽ, നിർദ്ധാവനം, ഓടിയൊളിക്കൽ
  5. abscond from

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തടവുചാടുക, രക്ഷപ്പെടുക, രക്ഷപെട്ടോടിപ്പോകുക, തടിതപ്പുക, ഓടിമറയുക
  6. abscond with

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തട്ടിക്കൊണ്ടു പോകുക, കടത്തുക, കടത്തിക്കൊണ്ടു പോകുക, അപഹരിക്കുക, കൊണ്ടുകടന്നു കളയുക
    3. കട്ടുകൊണ്ടുപോകുക, എടുത്തുകൊണ്ടുപോകുക, കക്കുക, മോഷ്ടിക്കുക, വളയ്ക്കുക
    1. verb (ക്രിയ)
    2. എടുക്കുക, അനുവാദം കൂടാതെ എടുക്കുക, താൽക്കാലിക ഉപയോഗത്തിനായി കെെവശമാക്കുക, സ്വയം എടുത്തുപയോഗിക്കുക, കെെവശപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക