അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
absent-minded
src:ekkurup
adjective (വിശേഷണം)
മനസ്സ് മറ്റെങ്ങോ ആയ, മറവിക്കാരനായ, ശ്രദ്ധയില്ലാത്ത, അന്യമനസ്കനായ, മറവിയുള്ള
absent-mindedness
src:ekkurup
noun (നാമം)
കൃത്യാന്തരം, പൂർവ്വനിവേശം, ചിന്താമഗ്നത, ചിന്താപരത, ഏകാഗ്രത
അലസചിന്തകളിൽ മുഴുകൽ, പകൽക്കിനാവു കാണൽ, അശ്രദ്ധ, പരധ്യാനം, പരിസരബോധമില്ലായ്മ
അശ്രദ്ധ, അനവധാനം, അനവധാനത, ശ്രദ്ധചിതറൽ, വിബോധം
മറവി, ഓർമ്മക്കേട്, ഓർമ്മകേട്, ഓർമ്മയില്ലായ്മ, മറക്കൽ
ദിവാസ്വപ്നം, പകൽക്കിനാവ്, പകൽസ്വപ്നം, മനോരാജ്യം, കിനാ
absent-mindedly
src:ekkurup
adverb (ക്രിയാവിശേഷണം)
അന്യമനസ്കനായി, അശ്രദ്ധമായി, ഏകാഗ്രതയില്ലാതെ, ബുദ്ധിശൂന്യമായി
absentminded
src:ekkurup
adjective (വിശേഷണം)
ഗാഢചിന്തയിൽ മുഴുകിയിരിക്കുന്ന, ചിന്താക്രാന്തമായ, ചിന്തയിലാണ്ട, ചിന്താനിരതം, ചിന്താവിഷ്ട
അശ്രദ്ധമായ, ശ്രദ്ധിക്കാത്ത, വ്യഗ്ര, അനവധാനമായ, ശ്രദ്ധതെറ്റിയ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക