1. absolute

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേവല, അപരിമിതമായ, സമ്പൂർണ്ണമായ, എല്ലാം, നിശ്ശേഷമായ
    3. കേവലമായ, നിശ്ചിതമായ, അവച്ഛിന്ന, ഖണ്ഡിത, ഉറപ്പായ
    4. പരിപൂർണ്ണമായ, അനിയന്ത്രിതമായ, അപരിമിതമായ, യാതൊരു നിയന്ത്രണവുമില്ലാത്ത, കടിഞ്ഞാണില്ലാത്ത
    5. പരിപൂർണ്ണാധികാരമുള്ള, ഏകാധിപത്യ സ്വഭാവമുള്ള, സ്വേച്ഛാധിപതിയായ, ഏകശാസകനായ, സ്വേച്ഛാധികാ രിയായ
    6. സാർവ്വത്രികമായ, സാർവ്വലൗകികമായ, സർവ്വവ്യാപ്തമായ, സ്ഥിരീകൃതമായ, സ്വതന്ത്രമായ
  2. absolutely

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പൂർണ്ണമായി, തീർച്ചയായും, മുഴുവനും, തികച്ചും, ഒന്നോടെ
  3. absolution

    src:ekkurupShare screenshot
    1. noun (നാമം)
    2. വെറുതെ വിടൽ, മാപ്പാക്കൽ, കുറ്റവിമോചനം, പൊറുക്കൽ, ക്ഷമ
  4. absolute control

    src:crowdShare screenshot
    1. noun (നാമം)
    2. പൂര്ണ്ണമായ അധികാരം
  5. decree absolute

    ♪ ഡിക്രീ ആബ്സൊല്യൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹബന്ധം ഉപേക്ഷിക്കാനുള്ള ന്യായവിധി
  6. absolute majority

    src:crowdShare screenshot
    1. noun (നാമം)
    2. കേവല ഭൂരിപക്ഷം
  7. the absolute

    ♪ ദി ആബ്സലൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ദൈവം
    3. പരമാത്മാവ്
    4. ബ്രഹ്മം
    5. ലയിച്ചുപോയ
    6. ആണ്ടുപോയ
  8. absoluteness

    src:crowdShare screenshot
    1. noun (നാമം)
    2. പൂർണ്ണത്വം
  9. absolute address

    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
  10. absolutely not

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ന, നാ, അല്ല, ഇല്ല, നഹി
    1. phrase (പ്രയോഗം)
    2. വിദൂരമായിപ്പോലും സാദ്ധ്യതയില്ല, ഒട്ടും ഇല്ല, ഒട്ടും ആയില്ല, ഒരു തരത്തിലും, യാതൊരു കാണവശാലും
    3. തീർച്ചയായും അല്ല, ഇല്ല, തീരെയില്ല, ഒട്ടുമില്ല, തീരുമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക