- verb (ക്രിയ)
- noun (നാമം)
ആഘാതം പ്രതിരോധിക്കുന്നതിന് വിമാനത്തിലും കാറിലും മറ്റും ഘടിപ്പിക്കുന്ന യന്ത്രാപകരണം
- phrasal verb (പ്രയോഗം)
- adjective (വിശേഷണം)
ഞാനെന്നഭാവമുള്ള, അഹന്താനിഷ്ഠമായ, സ്വാർത്ഥതാല്പര്യം നോക്കുന്ന, സ്വകേന്ദ്രീകൃതനായ, തൻകാര്യമാത്രപ്രസക്തനായ
ഞാനെന്നഭാവമുള്ള, അഹംബുദ്ധിഭരിതനായ, സ്വാർത്ഥ, സ്വാർത്ഥബുദ്ധിയായ, തൻകാര്യമാത്രപ്രസക്തനായ
അന്തർമുഖനായ, സ്വയം ഉല്പിലേക്കു വലിയുന്ന, മറ്റള്ളവരുമായി ഇതപഴകുന്നതിൽ വിമുഖനായ, ലജ്ജാശീലമായ, ഒഴിഞ്ഞുമാറുന്ന
ആത്മാരാധകനായ, ആത്മാനുരാഗിയായ, വൃഥാഭിമാനിയായ, ആത്മപ്രശംസകനായ, തന്നെത്തന്നെ സ്നേഹിക്കുന്ന
സ്വകേന്ദ്രീകൃതനായ, തന്നിൽത്തന്നെ കേന്ദ്രീകരിച്ച, അഹംബുദ്ധിഭരിതനായ, തൻകാര്യമാത്രപ്രസക്തനായ, സ്വോദരപൂരക