1. absorption

    src:ekkurupShare screenshot
    1. noun (നാമം)
    2. ആഗിരണം, അവശോഷണം, വലിച്ചെടുക്കൽ, ഉപധാരണം, ചപ്പൽ
    3. സംയോജനം, സ്വാംശീകരണം, ലി, ലയം, സ്വാംശീകരിക്കപ്പെടൽ
    4. ഉൾപ്പെടൽ, അന്തർഭവിക്കൽ, ഉൾക്കൊള്ളൽ, സംഗ്രഹം, ഗർഭീകരണം
  2. absorptive

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരക്കുന്ന, വിസാരി, വിസൃമര, പ്രസ്ഥ, വ്യാപ്യമായ
    3. ആഗിരണം ചെയ്യാൻ കഴിവുള്ള, നീരുവലിക്കുന്ന, വലിച്ചെടുക്കുന്ന, വെള്ളം വലിച്ചെടുക്കുന്ന, സുഷിരമുള്ള
    4. ചെറുസുഷിരങ്ങളുള്ള, സുഷിരമുള്ള, തുളയുള്ള, വിസൃമര, പരക്കുന്ന
  3. self-absorption

    ♪ സെൽഫ് അബ്സോർപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാർത്ഥതാൽപര്യം, സ്വാർത്ഥത, സ്വാർത്ഥം, മമത, മമത്വം
    3. ആത്മാരാധന, ആത്മാനുരാഗം, ദേഹാഭിമാനം, സ്വാനുരാഗം, ഡംഭം
    4. കൃത്യാന്തരം, പൂർവ്വനിവേശം, ചിന്താമഗ്നത, ചിന്താപരത, ഏകാഗ്രത
    5. ദിവാസ്വപ്നം, പകൽക്കിനാവ്, പകൽസ്വപ്നം, മനോരാജ്യം, കിനാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക