- 
                    Abstain♪ അബ്സ്റ്റേൻ- ക്രിയ
- 
                                വർജ്ജിക്കുക
- 
                                സ്വമേധയാ വേണ്ടെന്നു വയ്ക്കുക
- 
                                സ്വമേധയാ വിടുക
- 
                                വിട്ടു നിൽക്കുക
- 
                                സ്വമേധയാ വേണ്ടെന്നു വയ്ക്കുക
- 
                                വർജിക്കുക
- 
                                വിട്ടുനില്ക്കുക
 
- 
                    Abstainer- നാമം
- 
                                വിട്ടുനിൽക്കുന്നവൻ
- 
                                ലഹരിപദാർത്ഥവർജ്ജകൻ
- 
                                വിട്ടുനില്ക്കുന്നവൻ
- 
                                ലഹരിപദാർത്ഥ വർജ്ജകൻ
 
- 
                    Abstaining♪ അബ്സ്റ്റേനിങ്- ക്രിയ
- 
                                വർജ്ജിക്കുക
- 
                                ഒഴിഞ്ഞു നിൽക്കുക
 
- 
                    Abstain from♪ അബ്സ്റ്റേൻ ഫ്രമ്- ക്രിയ
- 
                                ഒഴിഞ്ഞു നിൽക്കുക
 
- 
                    To abstain from♪ റ്റൂ അബ്സ്റ്റേൻ ഫ്രമ്- ക്രിയ
- 
                                വേണ്ടെന്നുവെക്കുക