അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
abstemious
src:ekkurup
adjective (വിശേഷണം)
മിതഭോജിയായ, അല്പാഹാര, ഇന്ദ്രിയനിഗ്രഹമുള്ള, സുഖാനനുഭവ വർജ്ജനംചെയ്ത, ആത്മത്യാഗിയായ
abstemiousness
src:ekkurup
noun (നാമം)
സുബോധം, സംബുദ്ധി, പൂർണ്ണബോധം, വെളിവ്, സുബുദ്ധി
മിതവ്യയം, മിതവിനിയോഗം, മിതവ്യയശീലം, പരിമിത വ്യയം, ചെലവുചുരുക്കൽ
വർജ്ജം, വർജ്ജനം, സുഖാനുഭവവർജ്ജനം, സ്വാർത്ഥത്യാഗം, പരിപൂർണ്ണമദ്യവർജ്ജനം
ആത്മനിയന്ത്രണം, ആത്മസംയമം, ആത്മസംയമനം, മനോനിഗ്രഹം, വാഗ്യ
സ്വാർത്ഥത്യാഗം, ആത്മപരിത്യാഗം, ആത്മത്യാഗം, ആത്മനിരാസം, നിസ്വാർത്ഥത്യാഗം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക