- 
                    Abstinent♪ ആബ്സ്റ്റനൻറ്റ്- വിശേഷണം
- 
                                ഭാഗികോപവാസമുള്ള
- 
                                ഇന്ദ്രിയ നിഗ്രഹമുള്ള
 
- 
                    Abstinence♪ ആബ്സ്റ്റനൻസ്- നാമം
- 
                                സുഖാനുഭവ വർജ്ജനം
- 
                                ഭാഗികോപവാസം
- 
                                ലഹരിപദാർത്ഥ വർജ്ജനം
- 
                                സംയമനം
- 
                                സമ്പൂർണ്ണമദ്യപരിവർജ്ജനം
- 
                                വർജനം
- 
                                വിട്ടൊഴിയൽ
- 
                                സന്പൂർണ്ണമദ്യപരിവർജ്ജനം