1. abstracted

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സ് മറ്റെങ്ങോ ആയ, മറവിയുള്ള, അന്യമനസ്കനായ, മനസ്സ് ചിതറിയ, ഏകചിന്താനിരതമായ
  2. abstractedness

    src:crowdShare screenshot
    1. verb (ക്രിയ)
    2. മോഷ്ടിക്കൽ
  3. Abstract

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമൂർത്തമായ, താത്ത്വിക, രൂപമില്ലാത്ത, ശരീരമില്ലാത്ത, കേവല
    3. അമൂർത്ത, അമൂർത്തചിത്രമായ, യാഥാർത്ഥ്യം വരച്ചുകാണിക്കാത്ത, യഥാതഥമല്ലാത്ത
    1. noun (നാമം)
    2. സംഗ്രഹം, സംക്ഷേപം, രത്നച്ചുരുക്കം, സാരം, സംക്ഷേപണം
    1. verb (ക്രിയ)
    2. സത്തെടുക്കുക, സംഗ്രഹിക്കുക, സംക്ഷേപിക്കുക, സംക്ഷിപ്തമാക്കുക, സംഗ്രഹിച്ചെഴുതുക
    3. നീരെടുക്കുക, വലിച്ചെടുക്കുക, ഊറ്റിയെടുക്കുക, പിഴിഞ്ഞെടുക്കുക, അടിച്ചു കയറ്റുക
  4. Abstraction

    src:ekkurupShare screenshot
    1. noun (നാമം)
    2. ആശയം, കല്പന, ഭാവം, തോന്നൽ, വിഭാവനം
    3. വിഗതചേതനത്വം, ഏതെങ്കിലും കാര്യത്തിലുള്ള അമിതമായ ഏകാഗ്രത മൂലം ചുറ്റുമുള്ള മറ്റു കാര്യങ്ങളിലുണ്ടാകുന്ന അശ്രദ്ധ, അന്യമനസ്കത, ഓർമ്മകേട്്, വഴുക്ക്
    4. വേർതിരിക്കൽ, വിഭേദം, വേർപെടുത്തൽ, അടർത്തിമാറ്റൽ, വ്യപകർഷണം
  5. abstract art

    src:crowdShare screenshot
    1. noun (നാമം)
    2. അമൂർത്ത കല
  6. abstractedly

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അന്യമനസ്കനായി, അശ്രദ്ധമായി, ഏകാഗ്രതയില്ലാതെ, ബുദ്ധിശൂന്യമായി
  7. in the abstract

    ♪ ഇൻ ദി ആബ്സ്ട്രാക്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സെെദ്ധാന്തികമായി, താത്ത്വികമായി, തത്വത്തിൽ, സിദ്ധാന്തപരമായി, ഏട്ടിൽ
  8. abstract oneself

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേർപിരിയുക, പോകുക, വിട്ടകലുക, മാറിപ്പോവുക, വിടവാങ്ങുക
  9. be abstracted

    ♪ ബീ അബ്സ്ട്രാക്ടഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദിവാസ്വപ്നം കാണുക, പകൽക്കിനാവുകാണുക, മനോരാജ്യത്തിൽമുഴുകുക, മോഹനിദ്രയിലാവുക, ചിന്തയിൽമുഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക