1. Abstraction

    ♪ ആബ്സ്റ്റ്റാക്ഷൻ
    1. -
    2. വേർതിരിക്കൽ
    1. നാമം
    2. അപഹരണം
    3. മനോലയം
    4. അമൂർത്തീകരണം
    5. അന്യമനസ്കത
    6. ശ്രദ്ധയില്ലായ്മ
    1. ക്രിയ
    2. അമൂർത്തഗുണം
  2. Abstract art

    1. നാമം
    2. അമൂർത്ത കല
  3. Abstract

    ♪ ആബ്സ്റ്റ്റാക്റ്റ്
    1. വിശേഷണം
    2. നിഗൂഢമായ
    3. പ്രയാസമുള്ള
    4. അമൂർത്തമായ
    5. കേവലമായ
    6. രൂപമില്ലാത്ത
    7. ഗുണാത്മകമായ
    8. ആകാരമില്ലാത്ത
    1. നാമം
    2. ചുരുക്കം
    3. ഗുണം
    4. സാരാംശം
    5. അമൂർത്തമായ ആശയം
    6. സംക്ഷിപ്തം
    7. പ്രത്യക്ഷമായ യാഥാർത്ഥ്യത്തെ കുറിച്ചുള്ള അടിയുറച്ച വിശ്വാസം
    1. ക്രിയ
    2. മാറ്റുക
    3. സംഗ്രഹിക്കുക
    4. സംക്ഷേപിക്കുക
    5. വേർതിരിച്ചെടുക്കുക
    6. അപഹരിക്കുക
    7. വേർപ്പെടുത്തുക
    8. സാരമെടുക്കുക
  4. Abstracted

    ♪ ആബ്സ്റ്റ്റാക്റ്റിഡ്
    1. വിശേഷണം
    2. അശ്രദ്ധമായ
    3. പ്രത്യേകമായ
    4. ശ്രദ്ധയില്ലാത്ത
    5. ദുർഗ്രഹമായ
    6. ചിന്താമഗ്നയായ
    7. അന്യമനസ്കമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക