1. absurd

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസംബന്ധമായ, അസംഗത, യുക്തിഹീനമായ, അസമഞ്ജസ, അഹേതുകമായ
  2. absurdity

    src:ekkurupShare screenshot
    1. noun (നാമം)
    2. അസംബന്ധം, മണ്ടത്തം, അബദ്ധം, അബദ്ധപ്രസ്താവന, ഉപഹാസ്യ ത
  3. absurd drama

    src:crowdShare screenshot
    1. noun (നാമം)
    2. ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം
  4. on the score of absurdity

    ♪ ഓൺ ദ സ്കോർ ഓഫ് അബ്സേർഡിറ്റി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അസംബന്ധമെന്നു കണ്ട് തള്ളിക്കളയപ്പെട്ട
  5. absurdly

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അമിതമായി, കണക്കിലധികം, ക്രമക്കേടായി, അതിരുവിട്ട്, അതിർകടന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക