1. abuse

    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർവിനിയോഗം, ദുരുപയോഗം, ദുരുപയോഗപ്പെടുത്തൽ, ചീത്തയായ വിധത്തിൽ ഉപയോഗിക്കൽ, ദുഷ്പ്രയോഗം
    3. ശകാരം, കുവം, അവഗ്രഹം, ഷണ്ഡാലി, ശകാരവാക്ക്
    4. ദുർവ്വിനിയോഗം, അഴിമതി, കെെക്കൂലി, അധികാരപരിധി ലംഘനം, അനീതി
    5. ശകാരം, ചീത്തവിളി, പള്ള്, ഭള്ള്, ചീത്തവാക്ക്
    1. verb (ക്രിയ)
    2. ദുരുപയോഗിക്കുക, ദുരുപയോഗപ്പെടുത്തുക, ദുരുപയോഗം ചെയ്യുക, ദുർവിനിയോഗിക്കുക, അധാർമ്മികമായ രീതിയിൽ ഉപയോഗിക്കുക
    3. മോശമായി പെരുമാറുക, ഭേദ്യം ചെയ്യുക, കടന്നുപിടിക്കുക, ചീത്തയായി പെരുമാറുക, അപമര്യാദകാട്ടുക
    4. ശകാരിക്കുക, ചീത്തപറയുക, ചീത്തവിളിക്കുക, അഭിക്ഷേപിക്കുക, നിന്ദിക്കുക
  2. abusing

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുലഭ്യംപറയുന്ന
  3. abusive

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിന്ദാഗർഭം, സഭ്യേതരം, അവമാനിക്കുന്ന, അമാന്യമായ, പരിഭാവുക
  4. harangue in which both sides indulge in vehemently abusive language

    ♪ ഹാരംഗ് ഇൻ വിച്ച് ബോത്ത് സൈഡ്സ് ഇൻഡൾജ് ഇൻ വിഹിമെന്റ്ലി അബ്യൂസിവ് ലാംഗ്വേജ്
    src:crowdShare screenshot
    1. noun (നാമം)
    2. പരസ്പരം ആഭാസവാക്കുക്ൾ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം
  5. self-abuse

    ♪ സെൽഫ് അബ്യൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. തന്നെത്താൻ നിന്ദിക്കൽ
    3. സ്വയംഭോഗം
  6. an abuse

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അധിക്ഷേപവാക്ക്
  7. abusive words

    src:crowdShare screenshot
    1. noun (നാമം)
    2. തെറിപ്പദങ്ങൾ
  8. abusive word

    src:crowdShare screenshot
    1. noun (നാമം)
    2. അധിക്ഷേപവാക്ക്
  9. vulgar abusive words

    ♪ വൾഗർ അബ്യൂസീവ് വേഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അശ്ലീലഭാഷ
  10. abusive remark

    src:ekkurupShare screenshot
    1. noun (നാമം)
    2. നിന്ദ, അവമാനം, അപമാനം, അപമര്യാദ, പരാഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക