1. abysm

    src:crowdShare screenshot
    1. noun (നാമം)
    2. അടികാണാത്ത ഗർത്തം
    3. അഗാധ ഗർത്തം
  2. abysmal

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അങ്ങേയറ്റം ചീത്തയായ, മോശമായ, വളരെ മോശമായ, പാതാണി, അതലസ്പർശിയായ
  3. abysmally

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദരിദ്രമായി, മോശമായി വികലമായി, നികൃഷ്ടമായി, കുറഞ്ഞിട്ട്, ചീത്തയായി
    3. മഹാമോശമായി, നൃശംസമായി, അതിക്രമമായി, വളരെ മോശപ്പെട്ട രീതിയിൽ, തീരെ മോശമായി
    4. ഭയങ്കരമായി, ദാരുണമായി, അങ്ങേയറ്റം, വളരെചീത്തയായി, വല്ലാതെ
    5. വളരെ മോശമായി, അങ്ങേയറ്റം മോശമായി, വളരെ ചീത്തയായി, മഹാമോശമായി, വളരെമോശപ്പെട്ട രീതിയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക