അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
accede
src:ekkurup
verb (ക്രിയ)
അംഗീകരിക്കുക, സമ്മതിച്ചു കൊടുക്കുക, യോജിക്കുക, ഇണയുക, ചേരുക
പിന്തുടരുക, സ്ഥാനം ഏല്ക്കുക, അധികാരം ഏറ്റെടുക്കുക, ഭരണാധികാരം ഏൽക്കുക, ഏറ്റെടുക്കുക
ചേരുക, അംഗമാവുക, അംഗത്വമെടുക്കുക, അംഗമായി ചേരുക
accede to
src:ekkurup
phrasal verb (പ്രയോഗം)
ആക്രമിക്കുക, അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക
സ്വീകരിക്കുക, കെെക്കൊള്ളുക, സമ്മതം അറിയിക്കുക, ഉവ്വെന്നുപറയുക, സമ്മതം മൂളുക
verb (ക്രിയ)
സമ്മതിക്കുക, അനുവദിക്കുക, അനുകൂലിക്കുക, അംഗീകരിക്കുക, ഉരരീകരിക്കുക
അധികാരപ്പെത്തുക, അനുവദിക്കുക, അംഗീകരിക്കുക, സമ്മതിക്കുക, സമ്മതം നൽകുക
അനുവദിക്കുക, അനുമതിനല്കുക, അംഗീകരിക്കുക, സമ്മതിക്കുക, അധികാരപ്പെടുത്തുക
അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക, അധികാരപ്പെടുത്തുക
പിൻഗാമിയാവുക, പരമ്പരയാ കിട്ടുക, അനന്തരാവകാശമായി കിട്ടുക, പിന്തുടർച്ചാവകാശിയായിവരിക, അനന്തരാവകാശിയാവുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക