1. particle accelerator

    ♪ പാർട്ടിക്കിൾ ആക്സിലറേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കണികാത്വരകo
  2. acceleration

    src:ekkurupShare screenshot
    1. noun (നാമം)
    2. വേഗത്തോത്, ചലനവേഗത്തോത്, ചലനവേഗത, ചലനശക്തി, വേഗം
    3. വേഗം വർദ്ധിപ്പിക്കൽ, വേഗം കൂട്ടൽ, ത്വരിപ്പിക്കൽ, ത്വരിതപ്പെടുത്തൽ, ധൃതികൂട്ടൽ
    4. വർദ്ധന, കയറ്റം, കുതിച്ചുകയറ്റം, പെട്ടെന്നുള്ള വർദ്ധന, കുതിപ്പ്
  3. accelerator

    src:crowdShare screenshot
    1. noun (നാമം)
    2. രാസത്വരകം
  4. accelerate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ത്വരിതപ്പെടുത്തുക, ദ്രുതപ്പെടുത്തുക, ത്വരിപ്പിക്കുക, വേഗം വർദ്ധിപ്പിക്കുക, വേഗത്തിൽ പോകുക
    3. കൂടുക, വർദ്ധിക്കുക, വളരുക, ഏറുക, പെരുകുക
    4. ത്വരിപ്പിക്കുക, ത്വരിതപ്പെടുത്തുക, ആക്കംകൂട്ടുക, ത്വരപ്പെടുത്തുക, വേഗത കൂട്ടുക
  5. accelerating

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പടിപടിയായുള്ള, പടിപടിയായി വളരുന്ന, വർദ്ധമാനമായ, ക്രമപ്രവൃദ്ധമായ, തുടർച്ചയായുള്ള
    3. സ്ഫോടനാത്മകം, പെട്ടെന്നുള്ള, നാടകീയ, ദ്രുതഗതിയിലുള്ള, കൂൺപോലെ വളരുന്ന
  6. accelerated-learning

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദ്രുത, തീവ്ര, തീക്ഷ്ണ, ഗാഢമായ, ത്വരിത
  7. accelerated

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഗമുള്ള, വേഗതയുള്ള, ശീഘ്രഗാമിയായ, അജിര, ദ്രുതഗതിയായ
    3. കൊള്ളിമീൻപോലെയുള്ള, ഉല്ക്കപോലുള്ള, മിന്നലിനുതുല്യമായ, മിന്നൽവേഗമുള്ള, കൊള്ളിമീൻപോലെ ക്ഷണികവും ഉജ്ജ്വലവുമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക