അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
accentuate
src:ekkurup
verb (ക്രിയ)
ഊന്നിപ്പറയുക, ഊന്നുക, ഊന്നൽ കൊടുക്കുക, സ്വരചിഹ്നം ഇടുക, മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക
accen-tuate
src:ekkurup
verb (ക്രിയ)
ഊന്നൽ കൊടുക്കുക, ഊന്നിപ്പറയുക, ഊന്നുക. ശ്രദ്ധ കേന്ദ്രീകരിക്കുക, മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക, പ്രമുഖ്യമായി കാട്ടുക
accentuation
src:ekkurup
noun (നാമം)
ആരോഹാവരോഹണം, ശബ്ദവിന്യാസം, ഉച്ചാരണത്തിലെ ആരോഹണാവരോഹണം, ഉദാത്താനുദാത്തം, അനുതാനം
ഊന്നൽ, ഊന്ന്, ദൃഢത, ഉച്ചാരണം, വിശിഷ്ടോച്ചാരണം
സ്വരഭാരം, ലയം, ശബ്ദത്തിന്റെ ആരോഹണാവരോഹണം, മൂർച്ഛന, വ്യതിയാനം
ഉച്ചാരണം, ഊന്നൽ, ഊന്ന്, ഘനം, പ്രത്യേക പ്രാധാന്യം
ഊന്ന്, ഊന്നൽ, പ്രത്യേക പ്രാധാന്യം, ഉച്ചാരണം, ഊന്നിപ്പറയൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക