ഊന്നൽ, പ്രാധാന്യം, പ്രത്യേക പ്രാധാന്യം, പ്രത്യേകശക്തി, പ്രഥമഗണന
സൂചനയടയാളം, അക്ഷരങ്ങളോടനുബന്ധിച്ചു ചേർക്കുന്ന പ്രത്യേക സൂചനയടയാളം, ഒരു അക്ഷരത്തിനു പ്രത്യേകതരത്തിലുള്ള സ്വരമാണെന്നു സൂചിപ്പിക്കുന്നതിന് അതിനുമുകളിലോ താഴെയോ കൊടുക്കുന്ന അടയാളം, ഉപചിഹ്നങ്ങൾ
verb (ക്രിയ)
ഊന്നൽ കൊടുക്കുക, ഊന്നിപ്പറയുക, ഊന്നുക. ശ്രദ്ധ കേന്ദ്രീകരിക്കുക, മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക, പ്രമുഖ്യമായി കാട്ടുക