1. accept

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വീകരിക്കുക, ഗ്രസിക്കുക, കൊള്ളുക, പരിഗ്രഹിക്കുക, ആപാദിക്കുക
    3. സ്വീകരിക്കുക, ഏൽക്കുക, മാറിടുക, ചുമതലപ്പെടുക, ഉത്തരവാദിത്വം വഹിക്കുക
    4. സ്വീകരിക്കുക, കെെക്കൊള്ളുക, സമ്മതം മൂളുക, ഉവ്വെന്നുപറയുക, ഉരരീകരിക്കുക
    5. സ്വാഗതം ചെയ്യുക, സ്വീകരിക്കുക, തുറന്ന ഹൃദയത്തോടെ സ്വീകരിക്കുക, മനസാ സ്വീകരിക്കുക, ഹൃദയത്തിലേറ്റു വാങ്ങുക
    6. വിശ്വസിക്കുക, സത്യമായി കണക്കാക്കുക, സത്യമെന്നു കരുതുക, മുഖവിലയ്ക്കെടുക്കുക, വിശ്വാസം അർപ്പിക്കുക
  2. accepted

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വീകൃതം, എല്ലാവരാലും അംഗീകരിക്കപ്പെട്ട, ഗൃഹീത, അംഗീകൃതം, പരക്കെ അംഗീകരിക്കപ്പെട്ട
  3. acceptable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വീകാര്യ, സ്വീകാര്യമായ, സ്വീകരണീയമായ, സീകരിക്കാവുന്ന, ഗ്രഹണീയ
    3. സ്വാഗതാർഹമായ, വിലമതിക്കുന്ന, ഹിതകരമായ, കാമ്യം, നന്ദന
    4. താങ്ങാവുന്ന സഹിക്കാവുന്ന, സഹനീയം, ഉൾക്കൊള്ളാവുന്ന, അനുവദനീയം, അനുവദിച്ചു കൊടുക്കാവുന്ന
  4. to accept

    ♪ ടു അക്സെപ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വീകരിക്കുക
    3. അംഗീകരിക്കുക
  5. acceptance

    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വീകാരം, സ്വീകൃതി, കെെക്കൊള്ളൽ, സ്വീകരിക്കൽ, ഗ്രഹം
    3. സ്വീകാരം, ഏറ്റെടുക്കൽ, കെെയേൽക്കൽ, കെെക്കൊള്ളൽ, ഉപാദാനം
    4. സമ്മതം, പ്രതിപത്തി, അംഗീകാരം, സ്വീകാരം, ഉവ്വ്
    5. പൊതു അംഗീകാരം, സ്വാഗതം, സ്വീകരണം, സ്വീകരിക്കൽ, ഉൾക്കൊള്ളൽ
    6. വിശ്വാസം, വിശ്വസിക്കൽ, വിശ്വാസം അർപ്പിക്കൽ, വിശ്വാസയോഗ്യതയ്ക്ക് അധികൃതമായി ഉറപ്പുനൽകൽ, ബോദ്ധ്യം
  6. accept-able

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമപ്രകാരമുള്ള, സമീചീന, ഉചിതമായ, വിധിപ്രകാരമുള്ള, വിധിവിഹിത
  7. acceptability

    src:ekkurupShare screenshot
    1. noun (നാമം)
    2. യോഗ്യത, ഒരിക്ക്, പരിച്, ശൗചം, അവക്നുപ്തി
    3. പര്യാപ്തത, മതിയായിരിക്കൽ, കഷ്ടിച്ചു മതിയായിരിക്കൽ, തൃപ്തികരമായ അവസ്ഥ, സ്വീകാരയോഗ്യത
  8. passive acceptance

    ♪ പാസിവ് ആക്സപ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിധികല്പിതവാദം, എല്ലാം വിധികല്പിതമെന്ന സിദ്ധാന്തം, വിധിയെ സ്വീകരിക്കൽ, വിധിക്കു കീഴടങ്ങൽ, നിസ്പൃഹത്വം
  9. accept the blame

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏൽക്കുക, സമ്മതിക്കുക, ചെയ്ത തെറ്റു തുറന്നു പറയുക, കുറ്റം ഏൽക്കുക, കുറ്റം സമ്മതിക്കുക
  10. persuade someone to accept

    ♪ പെർസ്വേഡ് സംവൺ ടു അക്സെപ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറഞ്ഞുവിശ്വസിപ്പിക്കുക, അംഗീകരിക്കാൻ പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, പറഞ്ഞുപാട്ടിലാക്കുക, അനുനയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക