1. accessible

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭിഗമ്യം, സമീപിക്കാവുന്ന, പ്രാപിക്കാവുന്ന, ഗന്തവ്യ, ആസാദ്യ
    3. മനസ്സിലാക്കാവുന്ന, ഗമ്യ, ഗ്രഹിക്കാവുന്ന, ഗ്രാഹ്യം, ഗ്രഹണീയ
    4. അഭിഗമ്യം, സമീപിക്കാവുന്ന, അടുക്കാവുന്ന, മിത്ര, ഹാർദ്ദ
  2. random access

    ♪ റാൻഡം ആക്സസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കമ്പ്യൂട്ടർ വ്യവഹാര സമ്പ്രദായം
    3. ഒരു കംപ്യൂട്ടർ വ്യവഹാര സമ്പ്രദായം
  3. access time

    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറിൽ ശേഖരിക്കുന്നതിനോ വേണ്ട സമയം
  4. multi access system

    ♪ മൾട്ടി ആക്സസ് സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. ഒരേ സമയം വിവിധ ആളുകൾക്ക് ഒരുമിച്ച് ഉപയോഗിക്കാവുന്ന കമ്പ്യൂട്ടർ സിസ്റ്റം
  5. access mode

    src:crowdShare screenshot
    1. noun (നാമം)
    2. ഫ്ളോപ്പി ഡിസ്കിലും ടേപ്പിലും മറ്റും വിവരങ്ങൾ എഴുതുന്നതിനും ആവശ്യം വരുമ്പോൾ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
  6. easily accessible

    ♪ ഈസിലി ആക്സസിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പം എത്തിച്ചേരാവുന്ന
  7. accession

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവേശനം, സ്ഥാനാരോഹണം, സിംഹാസനാരോഹണം, ഭരണാധികാരം ഏൽക്കൽ, അധികാരാരോഹണം
    3. യോജിപ്പ്, സമ്മതം, അംഗീകാരം, പക്ഷീകരണം, സ്വീകരിക്കൽ
    4. പുതുതായി കൂട്ടിച്ചേർത്തത്, കൂട്ടൽ, സമാർജ്ജനം, പുതിയ ഇനം, സമ്മാനം
  8. universal access

    ♪ യൂണിവേഴ്സൽ ആക്സസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു നിയന്ത്രണവും കൂടാതെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക
  9. access

    src:ekkurupShare screenshot
    1. noun (നാമം)
    2. വഴി, പ്രവേശനം, പ്രവേശം, പ്രപദനം, പ്രവേശനമാർഗ്ഗം
    3. പ്രവേശനം, നിവേശനം, പ്രാപ്തി, അകത്തുകടത്തിവിടൽ, കടത്തൽ
    4. പ്രവേശനം, സാമീപ്യം, ഉപയോഗിക്കൽ, ഉപയോഗിക്കാനുള്ള അനുവാദം
    5. ക്രോധപാരവശ്യം, വിക്ഷോഭം, പ്രകമ്പനം, പൊട്ടിയൊഴുകൽ, പൊട്ടിക്കരച്ചിൽ
    1. verb (ക്രിയ)
    2. എത്തുക, പ്രാപിക്കുക, ഇയലുക, സമീപിക്കുക, വീണ്ടെടുക്കുക
  10. self access

    ♪ സെൽഫ് ആക്സസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വയം ആവശ്യമുള്ള പഠനസാമഗ്രികൾ സ്വരൂപിക്കാൻ സ്വാതന്ത്യമുള്ള പഠനരീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക