അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
accessory
src:ekkurup
adjective (വിശേഷണം)
കൂട്ടിച്ചേർക്കപ്പെട്ട, വിശേഷാലുള്ള, അധിക, പുറമെയുള്ള, ഖെെലിക
noun (നാമം)
ഉപാംഗം, ചേർക്കപ്പെട്ടത്, സജ്ഞീകരണത്തിലെ അനുബന്ധ ഉപകരണം, അതിപ്രധാനമല്ലാത്ത ഒരിനം, കൂടുതലായിട്ടുള്ളത്
ഭൂഷ, വേഷഭൂഷ, അലങ്കാരം, ചമയം, പുനയൽ
കൂട്ടാളി, സഹകാരി, സഹാപരാധി, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നവൻ, കൂട്ടുകുറ്റവാളി
accessory gland
src:crowd
noun (നാമം)
സഹായക ഗ്രന്ഥി
accessories
src:ekkurup
noun (നാമം)
അലങ്കരണം, അലങ്കാരം, ഭൂഷ, ഭൂഷണം, വേഷഭൂഷ
അനുബന്ധവസ്തുക്കൾ, അനുസാരികൾ, ഉപകരണങ്ങൾ, അനുസാരി, അനുബന്ധ ഉപകരണങ്ങൾ
സാമഗ്രികൾ, സേനോപകരണങ്ങൾ, വ്യക്തിപരമായ വസ്തുവകകൾ, അനുസാരികൾ, സ്വകാര്യസാമഗ്രികൾ
അലങ്കാരം, കാരിക, പുനയൽ, അലങ്കരണം, മണ്ഡനം
ചമയം, കോപ്പ്, അശ്വസജ്ജ, കുതിരക്കോപ്പ് കുതിരച്ചമയം, പടക്കോപ്പ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക