1. accidentally

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. യാദൃച്ഛികമായി, യദൃച്ഛയാ, അവിചാരിതമായി, ആകസ്മികമായി, അകാണ്ഡേ
  2. accidental

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യാദൃച്ഛിക, യാദൃച്ഛികമായ, യദൃച്ഛയായുള്ള, സാന്ദർഭിക, ആഗന്തു
    3. ആകസ്മികമായ, അമുഖ്യ, പ്രാസംഗിക, അപ്രധാനമായ, അസാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക