1. accidial

    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റൊരാളുടെ ഫോണിലേക്ക് അറിയാതെ വിളിച്ചു പോവുക
  2. accidie

    src:ekkurupShare screenshot
    1. noun (നാമം)
    2. നിസംഗത, നിർവികാരത, പരാങ്മുഖത, ഉദാസീനത, നിരുത്സാഹം
    3. മുഷിപ്പ്, മുഴിപ്പ്, വിരസത, രസഭംഗം, മടുപ്പുംമുഷിപ്പും
    4. ആലസ്യം, ജാഡ്യം, മാന്ദ്യം, മന്ദിമ, മന്ദിമാവ്
    5. മന്ദത, മന്ദത്വം, മന്തം, മാന്ദ്യത, നിദ്ര
    6. മയക്കം, ജാഡ്യം, നിഷ്ക്രിയത്വം, അകർമ്മം, അകർമ്മണ്ണ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക