1. acclaim

    src:ekkurupShare screenshot
    1. noun (നാമം)
    2. കരഘോഷം, കെെകൊട്ട്, കെെക്കൊട്ട്, പുകഴ്ത്തൽ, മീക്കൂറ്
    1. verb (ക്രിയ)
    2. വാഴ്ത്തുക, പുകഴ്ത്തുക, സ്തുതിക്കുക, കീർത്തിക്കുക, നുതിക്കുക
  2. acclaimed

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊണ്ടാടപ്പെട്ട, പ്രശംസപിടിച്ചുപറ്റിയ, കീർത്തികേട്ട, പ്രശസ്തം, ആഘോഷിക്കപ്പെട്ട
  3. be acclaimed

    ♪ ബീ അക്ലെയിംഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആഘോഷിക്കപ്പെടുക, കൊണ്ടാടപ്പെടുക, കീർത്തിക്കപ്പെടുക, പ്രസിദ്ധമാകുക, പ്രശസ്തമാകുക
  4. cheers acclaim

    src:ekkurupShare screenshot
    1. noun (നാമം)
    2. ഹർഷാരവം, ആർപ്പ്, വായ്ത്താരി, ആർക്കൽ, ആർപ്പുവിളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക