1. accomplish

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാധിക്കുക, സാദ്ധ്യമാവുക, കഴിയുക, ഒല്ലുക, ആഗ്രഹം പൂർത്തിയാക്കുക
  2. accomplished

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണത തികഞ്ഞ, അഭ്യാസം തികഞ്ഞ, സുശിക്ഷിത, വിഡംഗ, സാമർത്ഥ്യമുള്ള
  3. accomplishment

    src:ekkurupShare screenshot
    1. noun (നാമം)
    2. നേട്ടം, പ്രയത്നസാഫല്യം, സാക്ഷാൽക്കരണം, അവാപ്തി, സിദ്ധി
    3. കഴിവ്, വാസന, വെെദഗ്ദ്ധ്യം, സിദ്ധി, നെെപുണ്യം
    4. പ്രാഗത്ഭ്യം, ചതുരത, സാമർത്ഥ്യം, പരിപാകം, പരീപാകം
  4. accomplishment quotient

    src:crowdShare screenshot
    1. noun (നാമം)
    2. സിദ്ധിമാനം
  5. accompli-shed

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെദഗ്ദ്ധ്യമുള്ള, വിശേഷവിജ്ഞാനമുള്ള, വിജ്ഞ, വിശേഷജ്ഞ, കൃതഹസ്തനായ
  6. be accomplished

    ♪ ബീ അകംപ്ലിഷ്ഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെളിച്ചംകാണുക, പൂർത്തിയാക്കപ്പെടുക, സാധിക്കുക, തീർക്കുക, പൂരിക്കുക
  7. accomplisher

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവർത്തിക്കുന്നവൻ, നിറവേറ്റുന്നവൻ, ചെയ്യുന്നവൻ, കർമ്മാ, കർമ്മാവ്
  8. accomplish-ment

    src:ekkurupShare screenshot
    1. noun (നാമം)
    2. അത്ഭുതകൃത്യം, സാഹസകൃത്യം, പിതിർ, അത്ഭുതകർമ്മം, അഭ്യാസപ്രകടനം
    3. പ്രകടനം, അഭ്യാസം, സാഹസ കൃത്യം, നേട്ടം, കാര്യനിർവ്വഹണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക