1. accord

    src:ekkurupShare screenshot
    1. noun (നാമം)
    2. കരാർ, ഉടമ്പടി, ഉഭയസമ്മതം, ഉടമ്പടിരേഖ, കെട്ടുപാട്
    3. യോജിപ്പ്, ഒത്തുതീർപ്പ്, സമ്മതം, ഉപസത്തി, ചേർച്ച
    1. verb (ക്രിയ)
    2. കൊടുക്കുക, നല്കുക, ദത്തമാക്കുക, ദാനം ചെയ്ക, സമ്മാനിക്കുക
    3. ഒത്തിരിക്കുക, ഒക്കുക, പോലുക, തുല്യമായിരിക്കുക, യോജിച്ചിരിക്കുക
  2. according

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രകാരം, പറഞ്ഞപ്രകാരം, ആധികാരികമായ, അവകാശപ്പെട്ടതു പോലെയുള്ള, പറഞ്ഞതുപോലെയുള്ള
    3. അനുഗുണമായ, നിർദ്ദിഷ്ടരീതിയിലുള്ള, നിർദ്ദേശിച്ച പ്രകാരത്തിലുള്ള, നിർദ്ദേശിക്കപ്പെട്ടപോലെയുള്ള, അപ്രകാരത്തിലുള്ള
    4. ആനുപാതികമായുള്ള, ആനുപാതികമായ, ഉചിതമായ അനുപാതത്തിലുള്ള, യഥാർഹമായ അനുപാതത്തിലുള്ള, ഇത്രയ്ക്കിത്ര എന്നവ്യവസ്ഥയിലുള്ള
  3. accordant

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തമുള്ള
    3. അനുസൃതമായ
  4. accordance

    src:ekkurupShare screenshot
    1. noun (നാമം)
    2. യോജിപ്പ്, പൊരുത്തം, അനുവർത്തനം, ചേർച്ച, സാദൃശ്യം
  5. accordingly

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തദനുസാരം, തദനുസരണം, തദനുസൃതമായി, പ്രകാരം, അനുസരിച്ച്
    3. അതിനാൽ, ആകയാൽ, അക്കാരണത്താൽ, അനന്തരം, തദ്വാരാ
  6. with one accord

    ♪ വിത്ത് വൺ അക്കോർഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എല്ലാവരും യോജിച്ചുകൊണ്ട്, ഏകചിത്തതയോടെ, ഏകകണ്ഠമായി, ഐക്യകണ്ഠമായി, ഏകമനസ്സായി
  7. of one's own accord

    ♪ ഓഫ് വൺസ് ഓൺ അക്കോർഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വമനസ്സാലെ, സ്വന്തം ഇഷ്ടപ്രകാരം, സ്വയംപ്രേരിതനായി, സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച്, സ്വമേധയാ
  8. according to schedule

    src:crowdShare screenshot
    1. noun (നാമം)
    2. മുൻകൂട്ടിനിശ്ചയിച്ച പ്രകാരം
  9. according to one's lights

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മനസ്സാക്ഷിക്കനുസരണമായി
  10. in accord

    ♪ ഇൻ അക്കോഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുരൂപ്യമുള്ള, യോജിപ്പുള്ള, പൊരുത്തമുള്ള, ചേർച്ചയുള്ള, അനുരൂപ
    3. യോജിപ്പുള്ള, ഇണക്കമായ, സ്വരച്ചേർച്ചയുള്ള, മിത്രബുദ്ധിയുള്ള, സൗഹാർദ്ദപരമായ
    4. യോജിപ്പിലായ, ഏകാഭിപ്രായമായ, യോജിച്ചുള്ള, ഒരേ അഭിപ്രായഗതിയുള്ള, സമ്മത
    5. അനുകൂലമായ, സമ്മതമുള്ള, മനസ്സുള്ള, ഒരുക്കമുള്ള, വശംവദനായ
    1. idiom (ശൈലി)
    2. യോജിപ്പിൽ, അഭിപ്രായ ഐക്യത്തിൽ, സമ്മതത്തിൽ, ചേർച്ചയിൽ, പൊരുത്തപ്പട്ട്
    1. phrase (പ്രയോഗം)
    2. യോജിപ്പിൽ, ചേർന്ന്, ഒത്തൊരുമയായി, സ്വരെെക്യത്തോടെ, യോജിച്ച്
    3. സ്വരെെക്യത്തോടെ, ന്യായനുപാതം, ചേർച്ചയോടെ, യോജിച്ച്, അനുസൃതമായി
    4. യോജിപ്പിൽ, യോജിച്ച്, സമ്മതിച്ച്, ചേർന്ന്, സ്വൈരെെക്യത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക