അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
accredit
src:ekkurup
verb (ക്രിയ)
അംഗീകരിക്കുക, ആയി അംഗീകരിക്കുക, അംഗീകരിക്കപ്പെടുക, അംഗീകാരം നൽകുക, അദ്ധ്യാരോപിക്കുക
ആരോപിക്കുക, ചുമത്തുക, പേരിൽ വയ്ക്കുക, ചാർത്തുക, ചാർത്തിക്കൊടുക്കുക
അംഗീകരിക്കുക, അധികാരപത്രം നല്കുക, പ്രമാണീകരിക്കുക, രേഖാമൂലം സ്ഥിരീകരിക്കുക, അധികാരപ്പെടുത്തുക
accredited
src:ekkurup
adjective (വിശേഷണം)
അംഗീകൃതം, ഓദ്യോഗികം, നിയമിക്കപ്പെട്ട, നിയോജിത, നിയോഗിക്കപ്പെട്ട
re-accredition
♪ രീ-അക്രഡിഷൻ
src:crowd
noun (നാമം)
പുനർമൂല്യനിർണ്ണയം
പുനരംഗികാരം
accreditation
src:ekkurup
noun (നാമം)
സർട്ടിഫിക്കറ്റ്, സാക്ഷ്യപത്രം, സാക്ഷിപത്രം, പ്രമാണപത്രം, ജാമ്യച്ചീട്ട്
സ്ഥിരീകരണം, സാധുവാക്കൽ, നിയമസാധുത്വം നൽകൽ, പരികല്പന, പരികല്പനം
അനുമതി, അനുവാദം, ഔദ്യോഗികാനുമതി, അംഗീകരണം, അനുജ്ഞ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക