1. accredited

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അംഗീകൃതം, ഓദ്യോഗികം, നിയമിക്കപ്പെട്ട, നിയോജിത, നിയോഗിക്കപ്പെട്ട
  2. accredit

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗീകരിക്കുക, ആയി അംഗീകരിക്കുക, അംഗീകരിക്കപ്പെടുക, അംഗീകാരം നൽകുക, അദ്ധ്യാരോപിക്കുക
    3. ആരോപിക്കുക, ചുമത്തുക, പേരിൽ വയ്ക്കുക, ചാർത്തുക, ചാർത്തിക്കൊടുക്കുക
    4. അംഗീകരിക്കുക, അധികാരപത്രം നല്കുക, പ്രമാണീകരിക്കുക, രേഖാമൂലം സ്ഥിരീകരിക്കുക, അധികാരപ്പെടുത്തുക
  3. re-accredition

    ♪ രീ-അക്രഡിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുനർമൂല്യനിർണ്ണയം
    3. പുനരംഗികാരം
  4. accreditation

    src:ekkurupShare screenshot
    1. noun (നാമം)
    2. സർട്ടിഫിക്കറ്റ്, സാക്ഷ്യപത്രം, സാക്ഷിപത്രം, പ്രമാണപത്രം, ജാമ്യച്ചീട്ട്
    3. സ്ഥിരീകരണം, സാധുവാക്കൽ, നിയമസാധുത്വം നൽകൽ, പരികല്പന, പരികല്പനം
    4. അനുമതി, അനുവാദം, ഔദ്യോഗികാനുമതി, അംഗീകരണം, അനുജ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക