1. acculturate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിചയിക്ക, പരിചിതമാക്കുക, ശീലമാക്കുക, ശീലിക്കുക, പതിവാക്കുക
    3. നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പഴകുക, പരിചയിക്കുക
    4. ശീലിക്കുക, അഭ്യസിക്കുക, പരിചിതമാക്കുക, പഴകുക, പരിചയിക്കുക
    5. പൊരുത്തപ്പെടുക, നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുക
    6. ഉൾക്കൊള്ളുക, സ്വാംശീകരിക്കുക, ഭാഗമാക്കുക, പേണുക, സംയോജിപ്പിക്കുക
  2. acculturation

    src:ekkurupShare screenshot
    1. noun (നാമം)
    2. നാടു പഴകൽ, കാലാവസ്ഥയുമായി പൊരുത്തപ്പെടൽ, വെള്ളം പിടിക്കൽ, ദിക്കു പിടിക്കൽ, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരൽ
    3. പൊരുത്തപ്പെടൽ, ഇടം കൊടുക്കൽ, ക്രമീകരണം, ക്രമീകരിക്കൽ, നിയന്ത്രിക്കൽ
    4. ക്രമീകരണം, പൊരുത്തപ്പെടൽ, പരിതസ്ഥിതികളോടു പൂർണ്ണമയും ഇണങ്ങിച്ചേരൽ, കാലാനുഗുണമാക്കൽ, സമരസപ്പെടുത്തൽ
    5. പഴകൽ, നാടുപഴകൽ, ദിക്കു പിടിക്കൽ, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരൽ, പൊരുത്തപ്പെടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക